ക്ലസ്റ്റര്‍ വികസനം

സൂക്ഷമ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ എംഎസ്‌ഇ-സിഡിപി പദ്ധതിക്ക്‌ കീഴിലുളള വ്യവസായ ക്ലസ്റ്റര്‍ വികസന പരിപാടി, സമ്പദ്‌ വ്യവസ്ഥയുടെ പോരായ്‌മകള്‍, ദുര്‍ബലമായ മൂലധന അടിത്തറ, വര്‍ദ്ധിച്ച മത്സരശേഷി, വേഗത്തിലുള്ള തീരുമാനമെടുക്കല്‍ മുതലായവയെ മറികടക്കുന്നതിനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്‌. സംസ്ഥാനത്തൊട്ടാകെയുള്ള വ്യാവസായിക ക്ലസ്റ്റര്‍ വികസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കെ-ബിപ്പ്‌ ഏകോപിപ്പിക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷമ ചെറുകിട ഇടത്തരം മന്ത്രാലയവുമായി സഹകരിച്ചാണ്‌. ഈ മേഖലയിലെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഭക്ഷ്യ സംസ്‌കരണം, ടെറ ടൈല്‍, തടി ഉല്‌പന്നങ്ങള്‍, ചൂരല്‍, വസ്‌ത്രങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യാവസായിക ക്ലസ്റ്ററുകളെ കെ-ബിപ്പ്‌ പ്രോത്സാഹിപ്പിക്കുന്നു.

ഡയഗ്നോസ്റ്റിക്‌ പഠനത്തിലൂടെ ക്ലസ്റ്ററുകളുടെ നിര്‍ണ്ണായക ന്യൂനതകള്‍ തിരിച്ചറിയുകയും അവ നികത്താനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു.

ഡിഐസി ഉദേ്യാഗസ്ഥരെ സിഡിഇകളായി പരിശീലിപ്പിച്ചു. കേരളത്തിലെ ക്ലസ്റ്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഇന്‍ഡസ്‌ട്രീസ്‌ & കോമേഴ്‌സിന്റെ കോര്‍ഡിനേറ്റിംഗ്‌ ഏജന്‍സിയാണ്‌ കെ-ബിപ്പ്‌.

Download E-Brochure

1. റബ്ബര്‍ ക്ലസ്റ്റര്‍, ചങ്ങനാശ്ശേരി

നാച്യുറല്‍ റബ്ബര്‍ & ഫൈബര്‍ പ്രോഡക്‌ട്‌സ്‌ മാന്യുഫാക്‌ചറിംഗ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

52 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം   

49 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

കേന്ദ്രീകൃത മിക്‌സിംഗ്‌ പ്ലാന്റ്‌

ആരംഭിച്ചത്

ജൂണ് 1, 2007

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍       

239.89 ലക്ഷം

കണ്‍സോര്‍ഷ്യം

26.65 ലക്ഷം

Total                           

266.54 ലക്ഷം

റബ്ബര്‍ ക്ലസ്റ്റര്‍, ചങ്ങനാശ്ശേരി

2. പ്ലാസ്റ്റിക്‌ ക്ലസ്റ്റര്‍, ആലുവ

ആലുവ പ്ലാസ്റ്റിക്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

108 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം    

36 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

റിപ്പയര്‍ ചെയ്യുന്നത്‌

ആരംഭിച്ചത്‌

ഫെബ്രുവരി 27, 2009

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍      

315.00 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍       

92.00 ലക്ഷം

കണ്‍സോര്‍ഷ്യം

83.00 ലക്ഷം

ആകെ                           

490.00 ലക്ഷം

പ്ലാസ്റ്റിക്‌ ക്ലസ്റ്റര്‍, ആലുവ

3. പ്ലൈവുഡ്‌ മാന്യുഫാക്‌ചേഴ്‌സ്‌ ക്ലസ്റ്റര്‍, പെരുമ്പാവൂര്

പെരുമ്പാവൂര്‍ പ്ലൈവുഡ്‌ മാന്യുഫാക്‌ചേഴ്‌സ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

450 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം    

23 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

ഗ്ലൂ മാനുഫാക്‌ചറിംഗ്‌

ആരംഭിച്ചത്

ജനുവരി 11, 2010

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍       

235.31 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

67.23 ലക്ഷം

കണ്‍സോര്‍ഷ്യം

114.69 ലക്ഷം

Total                           

417.23 ലക്ഷം

പ്ലൈവുഡ്‌ മാന്യുഫാക്‌ചേഴ്‌സ്‌ ക്ലസ്റ്റര്‍, പെരുമ്പാവൂര്

4. ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, എറണാകുളം

കേരള ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

450 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം    

36 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

പാനല്‍ സോ കട്ടിംഗ് മെഷിനുകള്‍, ഓട്ടോകോപ്പിംഗ് ലെത്ത്, ബെല്‍റ്റ് സാന്റിംഗ് മെഷിനുകള്‍, എഡ്ജ് ബാന്‍ഡിംഗ് മെഷിനുകള്‍, ഈര്‍പ്പം മീറ്റര്‍ എന്നിവയുടെ സൗകര്യം

ആരംഭിച്ചത്

സെപ്‌റ്റംബര്‍ 2010

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍       

245.29 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

98.12 ലക്ഷം

കണ്‍സോര്‍ഷ്യം

147.17 ലക്ഷം

ആകെ                           

490.58 ലക്ഷം

ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, എറണാകുളം

5. റൈസ്‌ മില്ലേഴ്‌സ്‌ ക്ലസ്റ്റര്‍, കാലടി, എറണാകുളം

കാലടി റൈസ്‌ മില്ലേഴ്‌സ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

125 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം    

36 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

റൈസ്‌ ബ്രാന്‍ ഓയില്‍ റിഫൈറിംഗ്‌ യൂണിറ്റ്‌

ആരംഭിച്ചത്

ഡിസംബര് 2011

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍      

472.84 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍       

162.72 ലക്ഷം

കണ്‍സോര്‍ഷ്യം

77.84 ലക്ഷം

ആകെ                           

713.40 ലക്ഷം

റൈസ്‌ മില്ലേഴ്‌സ്‌ ക്ലസ്റ്റര്‍, കാലടി, എറണാകുളം

6. വുഡ്‌ ക്ലസ്റ്റര്‍, പെരിന്തല്‍മണ്ണ, മലപ്പുറം

വള്ളുവനാട്‌ വുഡ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌, മലപ്പുറം

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

100 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ    

38 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

വുഡ്‌ മൂല്യവര്‍ദ്ധനക്കും, സംസ്‌കരണത്തിനുമുള്ള പരിശീലന കേന്ദ്രം

ആരംഭിച്ചത്

ജൂലൈ 25, 2012

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍      

160.23 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

45.78 ലക്ഷം

കണ്‍സോര്‍ഷ്യം

22.89 ലക്ഷം

ആകെ                           

228.90 ലക്ഷം

വുഡ്‌ ക്ലസ്റ്റര്‍, പെരിന്തല്‍മണ്ണ, മലപ്പുറം

7. ജനറല്‍ എഞ്ചിനീയറിംഗ്‌ ക്ലസ്റ്റര്‍, മലപ്പുറം

മലപ്പുറം മെറ്റല്‍സ്‌ & എഞ്ചിനീയറിംഗ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം   

300 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം   

42 Nos.

ോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

ഇരുമ്പ്‌, ഉരുക്ക്‌ ഉലപ്‌ന്നങ്ങളുടെ മൂല്യ വര്‍ദ്ധനവ്‌

ആരംഭിച്ചത്‌

ജനുവരി 5, 2015

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍     

199.00 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍       

63.00 ലക്ഷം

കണ്‍സോര്‍ഷ്യം

53.01 ലക്ഷം

ആകെ                           

315.01 ലക്ഷം

ജനറല്‍ എഞ്ചിനീയറിംഗ്‌ ക്ലസ്റ്റര്‍, മലപ്പുറം

8. ടെറാ ടൈല്‍ ക്ലസ്റ്റര്‍, തൃശ്ശൂര്‍

ടെറാ ടൈല്‍ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം    

50 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം   

20 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

കളിമണ്ണ്‌ സാമ്പിളുകളും, കളിമണ്ണിന്റെ ഗുണ സവിശേഷതകള്‍ പരിശോധിക്കുന്നതിനുള്ള പൊതു ലബോറട്ടറി

ആരംഭിച്ചത്

ജനുവരി 11, 2010

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍      

249.65 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

99.86 ലക്ഷം

കണ്‍സോര്‍ഷ്യം

149.79 ലക്ഷം

ആകെ                           

499.30 ലക്ഷം

ടെറാ ടൈല്‍ ക്ലസ്റ്റര്‍, തൃശ്ശൂര്‍

9. വുഡ്‌ ക്ലസ്റ്റര്‍, ചടയമംഗലം, കൊല്ലം

വുഡ്‌ എമ്പയര്‍ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

120 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ    

33 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

തടിയുടെ മൂല്യവര്‍ദ്ധനയും പ്രോസ്സസ്സിംഗും

നിലവിലെ അവസ്ഥ

പൂര്‍ത്തീകരിച്ച്‌ ആരംഭിച്ചത്‌ മെയ്‌ 23, 2017

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍       

181.67 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

51.91 ലക്ഷം

കണ്‍സോര്‍ഷ്യം

25.95 ലക്ഷം

ആകെ                           

259.53 ലക്ഷം

വുഡ്‌ ക്ലസ്റ്റര്‍, ചടയമംഗലം, കൊല്ലം

10. ഓഫ്‌സെറ്റ്‌ പ്രിന്റേഴ്‌സ്‌ ക്ലസ്റ്റര്‍, കണ്ണൂര്‍

നോര്‍ത്ത്‌ മലബാര്‍ ഓഫ്‌സെറ്റ്‌ പ്രിന്റേഴ്‌സ്‌ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌, കണ്ണൂര്‍

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം     

245 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം    

24 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

ഡിസൈനിംഗ്‌ സൗകര്യം, പരിശീലന സൗകര്യം, ക്വാളിറ്റി ഫിനിഷിംഗ്‌

നിലവിലെ അവസ്ഥ

പൂര്‍ത്തീകരിച്ച്‌ ആരംഭിച്ചത്‌ മാര്‍ച്ച്‌ 2018

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍       

855.50 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍      

244.43 ലക്ഷം

കണ്‍സോര്‍ഷ്യം

122.21 ലക്ഷം

ആകെ                           

1,222.14 ലക്ഷം

ഓഫ്‌സെറ്റ്‌ പ്രിന്റേഴ്‌സ്‌ ക്ലസ്റ്റര്‍, കണ്ണൂര്‍

11. വുഡ്‌ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, തളിപ്പറമ്പ്‌, കണ്ണൂര്‍

മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം (പ്രൈ.) ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം   

320 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം   

34 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

പാനല്‍ സോ കട്ടിംഗ് മെഷിനുകള്‍, ഓട്ടോകോപ്പിംഗ് ലെത്ത്, ബെല്‍റ്റ് സാന്റിംഗ് മെഷിനുകള്‍, എഡ്ജ് ബാന്‍ഡിംഗ് മെഷിനുകള്‍, ഈര്‍പ്പം മീറ്റര്‍ എന്നിവയുടെ സൗകര്യം

നിലവിലെ അവസ്ഥ

പൂർത്തീകരിച്ചു. നവംബർ 3, 2020 ന് ഉത്ഘാടനം ചെയ്തു.

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍     

811.67 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍       

235.38 ലക്ഷം

കണ്‍സോര്‍ഷ്യം

117.69 ലക്ഷം

ആകെ                           

1,164.74 ലക്ഷം


Wood Furniture Cluster, Taliparamba, Kannur

12. ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, കടലാശ്ശേരി, ത്യശ്ശൂര്‍

ത്യശ്ശൂര്‍ ട്രെഡീഷണല്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ ചൊവ്വൂര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌

ക്ലസ്റ്ററുകളിലെ യൂണിറ്റുകളുടെ എണ്ണം   

400 Nos.

കണ്‍സോര്‍ഷ്യത്തിലെ യൂണിറ്റുകളുടെ എണ്ണം   

41 Nos.

കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്‌.സി)

ഡിസൈനിംഗ്‌ ഫെസിലിറ്റി, വാല്യൂ ആഡഡ്‌ കംപോണന്റ്‌ ഫെസിലിറ്റി, പ്രൈമറി പ്രോസസ്സിംഗ്‌ ലൈന്‍ ഫെസിലിറ്റി, ഫിംഗര്‍ ജോയിന്റ്‌ ഡെവലപ്പ്‌മെന്റ്‌, ഫെസിലിറ്റി.

നിലവിലെ അവസ്ഥ

കോമണ്‍ ഫെസിലിറ്റി സെന്റര്‍ പദ്ധതി പൂര്‍ത്തീകരിച്ച്‌ 2021 ജനുവരി 27 ന്‌ ഉത്‌ഘാടനം നിര്‍വ്വഹിച്ചു.

ഷെയര്‍ കോണ്‍ട്രിബ്യൂഷന്‍

കേന്ദ്ര സര്‍ക്കാര്‍     

Rs. 1002.46 ലക്ഷം

സംസ്ഥാന സര്‍ക്കാര്‍       

Rs. 289.01 ലക്ഷം

കണ്‍സോര്‍ഷ്യം

Rs. 153.61 ലക്ഷം

ആകെ                           

Rs. 1,445.08 ലക്ഷം

Furniture Cluster, Kadalassery, Thrissur