ന്യൂഡൽഹിയിലെ ആഹാർ 2026 എക്‌സിബിഷനിൽ ഒരു കേരള പവലിയൻ സ്ഥാപിക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കുന്നതിന് താൽപ്പര്യ പ്രകടനം (EoI) ക്ഷണിച്ചുകൊള്ളുന്നു സംസ്ഥാന വ്യവസായ നയം 2023 • ഇൻ‍ഡസ്ട്രീസ് / ഇൻവെസ്റ്റ്മെന്റ് ടോള്‍ഫ്രീ നമ്പര്‍ - 1800 890 1030 (എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 8 മുതല്‍ രാത്രി 8 വരെ)
ശ്രീ. വി ഡി സതീശൻ
ശ്രീ. വി ഡി സതീശൻ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി

ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി

ബഹുമാനപ്പെട്ട വ്യവസായ, വാണിജ്യ, ഐടി വകുപ്പ് മന്ത്രി

ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്.
ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്.

അഡീഷണൽ ചീഫ് സെക്രട്ടറി (വ്യവസായങ്ങൾ)
ചെയർമാൻ കെ.ബി.ഐ.പി.

ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്
ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്

വ്യവസായ, വാണിജ്യ ഡയറക്ടർ
എക്സിക്യൂട്ടീവ് ഡയറക്ടർ, കെബിഐപി

കേരള സര്‍ക്കാറിന്റെ വ്യവസായ - വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെ.ബിപ്പ്‌). കെ.ബിപ്പിന്റെ ചെയര്‍മാന്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ വ്യവസായ - വാണിജ്യ വകുപ്പ്‌ ഡയറക്ടറുമാണ്‌. 1955 ലെ തിരുവിതാംകൂര്‍ കൊച്ചി സയന്റിഫിക്‌ ലിറ്റററി & ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടുളള സ്ഥാപനം 1991 ലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

കൂടുതല്‍ അറിയാന്‍